OPEN NEWSER

Monday 07. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 ബൈക്ക് യാത്രികനെ കാട്ടാന ആക്രമിച്ചു; യാത്രികന്‍ കഷ്ടിച്ച് രക്ഷപ്പെട്ടു ; ബൈക്ക് കാട്ടാന തകര്‍ത്തു 

  • Mananthavadi
13 Aug 2020

കാട്ടിക്കുളം:കാട്ടിക്കുളം പനവല്ലി വരകില്‍ ഗിരീഷിനെയാണ് കാട്ടാന ആക്രമിച്ചത്.  വീടിന്റെ പരിസരത്തെ കൃഷിസ്ഥലത്ത് പോയി തിരികെ ബൈക്കില്‍ വരുന്ന സമയത്ത് ഇന്നലെ രാത്രി പത്തരയോടെയാണ് കാട്ടാന ആക്രമിച്ചത്.റോഡില്‍ കാട്ടാനയെ കണ്ട് ബൈക്ക് നിര്‍ത്തിയ ഉടന്‍ കാട്ടാന ബൈക്കിന് നേരെ ഓടി വന്നതായി ഗിരീഷ് പറയുന്നു. ഉടനെ താന്‍ സമീപത്തെ തോട്ടത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആന ബൈക്ക് പൂര്‍ണ്ണമായും തകര്‍ത്തതായും ഗിരീഷ് പറഞ്ഞു.സ്ഥലത്തെത്തിയ വനപാലകര്‍ ബൈക്കിന്റെ നാശനഷ്ടങ്ങള്‍ പരിഹരിക്കാനായുള്ള തുക നല്‍കുമെന്ന് പറഞ്ഞതായും ഗിരീഷ് പറഞ്ഞു. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show