OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ബാങ്കുകളുടെ മുന്നിലെ തിരക്ക് ഒഴിവാക്കാന്‍ തീരുമാനം

  • S.Batheri
11 Aug 2020

പുല്‍പ്പള്ളി:സൗത്ത് ഇന്ത്യന്‍ ബാങ്കിലെയും കാനറ ബാങ്കിന്റെയും മുന്നിലെ തിരക്ക് ഒഴിവാക്കുന്നതിനായി പോലീസിന്റെയും ബാങ്ക് അധികൃതരുടെയും വ്യാപാരികളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ബാങ്കിലെത്തുന്നവര്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കാനും കൂടുതല്‍ കൗണ്ടറുകള്‍ തുറന്ന് തിരക്ക് ഒഴിവാക്കുവാനും ധാരണയായി.കുറച്ച് ദിവസങ്ങളായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ ബാങ്കുകള്‍ക്ക് മുന്നില്‍ ജനം കൂട്ടം കൂടി നില്‍ക്കുന്നത് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ബാങ്കിലെത്തുന്നവര്‍ക്ക് രാവിലെ തന്നെ കൂപ്പണുകള്‍ വിതരണം ചെയ്തും  ഇടപാടുകള്‍ നടത്തുന്നതിന് സൗകര്യം ഒരുക്കാനാണ് തീരുമാനം.ഇതിനായി പെന്‍ഷന്‍ ഉള്‍പടെയുള്ള ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് പ്രത്യേക കൗണ്ടറുകള്‍ തുറക്കാനും തീരുമാനിച്ചു.പുല്‍പ്പള്ളി സിഐ  ബെന്നി കെ.പി,എസ്‌ഐ അജീഷ് കുമാര്‍, കാനറ ബാങ്ക് മാനേജര്‍ഖ അനില്‍കുമാര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജര്‍ ദീപക് ,വ്യാപാരി വ്യവസായി പ്രസിഡന്റ് മത്തായി ആതിര, എന്നിവരുടെ നേത്യത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.ഇതിനു പുറമേ  ബാങ്കിനു മുമ്പില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show