വെള്ളം കയറി റോഡ് തകര്‍ന്നു
മീനങ്ങാടി:മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡ് പുഴംകുനി പാലത്തിന് സമീപം വെള്ളം കയറി റോഡ് തകര്‍ന്നു ഇതോടെ പ്രദേശത്തെ നാല്‍പ്പതോളം കുടുംബങ്ങളുടെ ഗതാഗത മാര്‍ഗ്ഗം പൂര്‍ണ്ണമായും തടസപ്പെട്ടു.നിരവധി കിടപ്പ് രോഗികളുടെയും,വൃദ്ധരുടെയും,വിദ്യാര്‍ത്ഥികളുടെയും ഏക ആശ്രമായിരുന്ന ഈ റോഡ് എത്രയും പെട്ടന്ന് പുനര്‍ നിര്‍മ്മിക്കാന്‍ നടപടി സ്വീകരിക്കണം എന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍