OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എസ്‌കെഎസ്എസ്എഫ് ജില്ല ക്യാമ്പസ് വിംഗ് ഡയറക്ടറി പ്രകാശനം ചെയ്തു

  • S.Batheri
02 Aug 2020

 

ബത്തേരി:എസ്‌കെഎസ് എസ് എഫ് ക്യാമ്പസ് വിംഗ് വയനാട് ജില്ല കമ്മിറ്റി പുറത്തിറക്കിയ  ക്യാമ്പസ് ഡയറക്ടറി ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലയിലെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി,കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എന്നിവക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡഡ്,അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍,അവക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിഗ്രി,പിജി കോഴ്‌സുകളും,വിവിധ ഐ.ടി.ഐ,പോളിടെക്‌നിക്,ബി.എഡ് കോളേജ്, ടി.ടി.സി സെന്റര്‍ എന്നീസ്ഥാപനങ്ങളുടെ പേരുകളും കോഴ്‌സുകളുമാണ് ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍  അഡ്മിന്‍മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഉപകാരപ്രദമാണ് ഡയറക്ടറി. ചടങ്ങില്‍ എസ് കെ എസ് എസ് എഫ്  ക്യാമ്പസ് വിംഗ് ജില്ലാ ചെയര്‍മാന്‍ ഫവാസ് ചെതലയം. കണ്‍വീനര്‍ അയ്യൂബ് പി മുട്ടില്‍. സക്കരിയ വാഫി വാകേരി. നൗഷാദ് ഗസ്സാലി, റമീസ്  ചെതലയം , സ്വാദിഖ് മുട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show