പോലീസ് വാഹനങ്ങളും സ്‌റ്റേഷനും അണു മുക്തമാക്കി

മീനങ്ങാടി:മീനങ്ങാടി പോലീസ് സ്‌റ്റേഷനും,പോലീസ് വാഹനങ്ങളും സാനിറ്റൈസര്‍ ഫോഗ് മെഷീന്‍ ഉപയോഗിച്ച് അണുമുക്തമാക്കി.മീനങ്ങാടി പ്രാസ്‌കോ സര്‍വീസ് സ്‌റ്റേഷന്റെയും സോഷ്യല്‍ സര്‍വീസ് ഓര്‍ഗനൈസേഷന്റെയും സഹായത്തോടെ സാമൂഹ്യ പ്രവര്‍ത്തകനായ പ്രകാശ് പ്രാസ്‌കോയുടെ നേതൃത്വത്തിലാണ് അണുമുക്തമാക്കിയത്.തുടര്‍ന്നും ഇത്തരത്തില്‍ പൊതുജനങ്ങള്‍ കൂടുതലായി എത്തി പെടുന്ന ഇടങ്ങളില്‍ ഈ സേവനം തുടരുമെന്നും കുറഞ്ഞ ചിലവില്‍ ഷോപ്പ്,വീട് വാഹനങ്ങള്‍ എന്നിവ സാനിറ്റൈസേഷന്‍ ചെയ്തു നല്‍കുമെന്നും പ്രകാശ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍