OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

 ഹയര്‍സെക്കണ്ടറി പരീക്ഷ;മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് മികച്ചവിജയം

  • S.Batheri
15 Jul 2020

മീനങ്ങാടി:ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് 95.14 % വിജയം. പരീക്ഷയെഴുതിയ 329 പേരില്‍ 313 പേര്‍ വിജയിച്ചു.സയന്‍സ് വിഭാഗത്തില്‍ 99.22, കൊമേഴ്‌സ് 98.46, ഹ്യുമാനിറ്റീസ് 89.63 എന്നിങ്ങനെയാണ് വിജയശതമാനം. സയന്‍സ് വിദ്യാര്‍ത്ഥിനി കെ.എസ് വിഷ്ണുമായ 1200 ല്‍ 1200 സ്‌കോറും കരസ്ഥമാക്കി.32 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്.വി. മുഹമ്മദ് യാസിന്‍, അനന്തദേവ് എസ് പ്രസാദ്, വി.വി നിഖിലേഷ്, ആന്‍പോള്‍, പി.കെ നിഖിത, എ.എസ് അഭിജിത്ത്, ദിനില്‍ ശശിധരന്‍, ഹിഷാം ഹമീദ്, ട്രബിന്‍ മാത്യു, വി.എസ് അഷ്മില, സിന്റ ആംസ്‌ട്രോംങ്, ഗിരിധര്‍ കൃഷ്ണ, രാഗിന്‍ മരിയ മാത്യു, അബിന്‍ വിനയകുമാര്‍, എസ്തര്‍ ഏലിയാസ്, എ.ആര്‍ ലക്ഷ്മി, ഹെലീന യോയാക്കി, എ.എം ബില്‍ന, എന്‍.എസ് നന്ദന, ഗോകുല്‍ രാജ്, സി.എസ് മേഘ, നന്ദന ഷാജി, അലീന എം. റെജി, പി.എം ഫിറോസ് ഖാന്‍, അമല്‍ രാജ്, അക്‌സ മരിയ ഐസക്, എം.എം ആദിത്യ, അനുയോഹന്നാന്‍, സൂസന്‍  സൈമണ്‍, പി.എസ് സ്വാതി, ലക്ഷ്മി ആന്‍സ് എന്നിവരാണ് എ പ്ലസ് നേടിയത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show