OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കണ്ടെയ്ന്‍മെന്റ് സോണുകളിലേക്ക് അവശ്യസാധനങ്ങളുമായി കണ്‍സ്യൂമര്‍ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി

  • S.Batheri
14 Jul 2020

 

പുല്‍പ്പള്ളി:വയനാട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനായി കണ്‍സ്യൂമര്‍ഫെഡ് ഇടപെടുന്നു. ജില്ലയിലെ ഈ പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങളുമായി കണ്‍സ്യൂമര്‍ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി പുല്‍പ്പള്ളിയില്‍ വെച്ച് കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍  ഇ.എ. ശങ്കരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.തുടര്‍ന്ന് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ അവശ്യ സാധന ക്ഷാമമനുഭവിക്കുന്ന സ്ഥലങ്ങളില്‍ സഞ്ചരിക്കുന്ന ത്രിവേണി എത്തിച്ചേരും.തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പുല്‍പ്പള്ളി പഞ്ചായത്ത്, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിലും വെള്ളി,ശനി ദിവസങ്ങളില്‍ തിരുനെല്ലി പഞ്ചായത്തിലും, സഞ്ചരി ക്കുന്ന ത്രിവേണി എത്തിച്ചേരും.

അരി, മുളക്, പഞ്ചസാര, തുടങ്ങിയ അവശ്യ പലചരക്ക് സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാവിധ കോസ്മറ്റിക്‌സ് സാധനങ്ങളും സഞ്ചരിക്കുന്ന ത്രിവേണിയി ല്‍ ലഭ്യമാണ്. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ഗുണനിലവാരവും, വില കുറവുമു ള്ള ത്രിവേണി നോട്ട് ബുക്കുകളും, മറ്റ് പഠനോപകരണങ്ങളും സഞ്ചരിക്കുന്ന ത്രിവേണിയില്‍ ലഭ്യമാണ്.സാമൂഹിക അകലം പാലിച്ച് കൊണ്ടും , കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായും പൊതുജനങ്ങള്‍ക്ക് ഈ സേവനം ലഭ്യമാകുന്നതാണ്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show