OPEN NEWSER

Monday 12. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഡോ.ബിബിന്‍ സി ഫ്രാന്‍സിസിനെ  കത്തോലിക്ക കോണ്‍ഗ്രസ് ആദരിച്ചു

  • S.Batheri
04 Jul 2020

പുല്‍പ്പള്ളി:എംബിബിഎസുംഹൗസ് സര്‍ജ്ജന്‍സിയും പൂര്‍ത്തിയാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കോവിഡ് ഡ്യൂട്ടിക്കായി പാടിച്ചിറ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ സേവനം ആരംഭിച്ച പാടിച്ചിറ സ്വദേശിയായ യുവ ഡോക്ടര്‍ ഡോ.ബിബിന്‍ സി ഫ്രാന്‍സിസിനെ പാടിച്ചിറ സെ.സെബാസ്റ്റ്യന്‍സ് ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആദരിച്ചു.പാടിച്ചിറയില്‍ നിന്നും മറ്റൊരു ഡോക്ടറെ കൂടെ പൊതുസേവനത്തിനായി ലഭിച്ചതില്‍ യോഗം അത്യധികം ആഹ്ലാദം പ്രകടിപ്പിച്ചു.  മുള്ളന്‍കൊല്ലി മേഖലാ ഡയറക്ടര്‍ ഫാ. ജെയ്‌സ് പൂതക്കുഴി ഡോ. ബിബിനെ പൊന്നാടയണിയിച്ചു.പാടിച്ചിറ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡണ്ട് ബിനു കൊല്ലം പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.മേഖല പ്രസിഡന്റ്  തോമസ് പാഴൂക്കാലയില്‍, യൂണിറ്റ് ഭാരവാഹികളായ ലിസ്സി കാട്ടിക്കാനായില്‍, സൗമി പ്ലാക്കിയില്‍,  യൂണിറ്റ് സെക്രട്ടറി  സണ്ണി പൊയ്യാനിയില്‍  ഷീന വടക്കേലില്‍  എന്നിവര്‍ പ്രസംഗിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബത്തേരി ബീനാച്ചിയില്‍ ട്രാവലര്‍ ലോറിയിലിടിച്ച് മറിഞ്ഞു; രണ്ട് മരണം, വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
  • കനറാ ബാങ്കിലെ മുക്കുപണ്ട പണയ തട്ടിപ്പ്; അപ്രൈസര്‍ അറസ്റ്റില്‍
  • എറണാകുളത്ത് വാഹനാപകടത്തില്‍ മടക്കിമല സ്വദേശിനി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു
  • സോഫയ്ക്കുള്ളില്‍ നിന്നും അണലിയെ പിടികൂടി
  • ഹെല്‍ത്തി വയനാട്: ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാരുടെ യോഗം ചേര്‍ന്നു; യോഗം കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു
  • വയനാട് മെഡിക്കല്‍ കോളേജ് ; പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്: മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി
  • സാസ്‌കി, എസ്ഡിആര്‍എഫ് പദ്ധതികളുടെ പുരോഗതി തൃപ്തികരം: സംസ്ഥാന ദുരന്തനിവാരണ കമ്മീഷണര്‍
  • വാഹനാപകടത്തില്‍ യുവാക്കള്‍ക്ക് പരിക്ക്
  • കാപ്പ പ്രകാരം ജയിലിലടച്ചു
  • പാരിസണ്‍ എസ്‌റ്റേറ്റ് മാനേജ്‌മെന്റിനെ വെള്ളപൂശാനുള്ള നീക്കം അപകടകരം: മടക്കിമല മെഡിക്കല്‍ കോളേജ് ആക്ഷന്‍ കമ്മിറ്റി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show