OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലോറിയില്‍ കടത്തിയ 60 ലക്ഷത്തിന്റെ കുഴല്‍ പണം പിടികൂടി;രണ്ട് പേര്‍ അറസ്റ്റില്‍

  • S.Batheri
01 Jul 2020

കൊളഗപ്പാറ:മീനങ്ങാടി പോലീസ് കൊളഗപ്പാറയില്‍ വെച്ച് നടത്തിയ വാഹനപരിശോധനയില്‍ ചരക്ക് ലോറിയില്‍ കടത്തുകയായിരുന്ന 60 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി. മൈസൂരില്‍ നിന്നും എറണാകുളത്തേക്ക് പേപ്പര്‍കെട്ടുകള്‍ കൊണ്ടുപോകുകയായിരുന്ന ലോറിയുടെ ക്യാബിനുള്ളില്‍ രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുന്ന പണമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിഐ അബ്ദുള്‍ ഷെരീഫും സംഘവും നടത്തിയ പരിശോധനയില്‍ പിടികൂടിയത്.  പണം കടത്തിയ വാളവയല്‍ പയ്യാനിക്കല്‍ രാജന്‍ (58), കുപ്പാടി പള്ളിപറമ്പില്‍ ചന്ദ്രന്‍ (58) എന്നിവരെ അറസ്റ്റ് ചെയ്തു. എഎസ്‌ഐ ഹരീഷ്‌കുമാര്‍, സിപിഓമാരായ നിഷാദ്, ഫിനു, നിധീഷ്, ഉനൈസ്, സുനീഷ്, ഹോംഗാര്‍ഡ് കുര്യാക്കോസ്, ഡ്രൈവര്‍ സുരേഷ് കുമാര്‍ എന്നിവരും റെയിഡില്‍ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ ഒരു കോടി എട്ടുലക്ഷം രൂപയുടെ കുഴല്‍പണമാണ് പിടികൂടിയത്. ഇന്നലെ മുത്തങ്ങയില്‍ നടത്തിയ വാഹനപരിശോധനയില്‍ 48 ലക്ഷം രൂപയുടെ കഴല്‍പണം പിടിച്ചിരുന്നു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
  • പയ്യമ്പള്ളിയില്‍ സ്വകാര്യ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; ആര്‍ക്കും പരിക്കില്ല
  • മുക്കുപണ്ടം പണയം തട്ടിപ്പ്: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി
  • അബ്കാരി കേസടക്കം വിവിധ കേസുകളിലെ പ്രതിക്ക് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ ചുമതല നല്‍കിയ തീരുമാനം മരവിപ്പിച്ചു
  • നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: ഇരകളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാന്‍സര്‍ക്കാര്‍ ആത്മാര്‍ത്ഥത കാണിക്കണം: കുമ്മനം രാജശേഖരന്‍
  • അന്യസംസ്ഥാനങ്ങളിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമാക്കി ജ്യോതി പദ്ധതി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show