OPEN NEWSER

Sunday 28. Dec 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെഎസ്‌യു ധര്‍ണ്ണ നടത്തി

  • S.Batheri
30 Jun 2020

 

 ബത്തേരി:കെഎസ്‌യു വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബത്തേരി മിനിസിവില്‍ സ്‌റ്റേഷനു മുന്നില്‍ ധര്‍ണ്ണ നടത്തി.ഓണ്‍ലൈന്‍ സൗകര്യമില്ലാത്തതിന്റെ പേരില്‍ വളാഞ്ചേരിയില്‍ അത്മഹത്യചെയ്ത ദേവികയോടും,കുടുംബത്തോടും കേരള സര്‍ക്കാര്‍ നീതി പുലര്‍ത്തുക,വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍  ലഭ്യമാക്കുക,ഓണ്‍ലൈന്‍ ക്ലാസുകളിലെ പോരായ്മകള്‍ പരിഹരിയ്ക്കുക,കെ.ടി.യു വിദ്യാര്‍ത്ഥികളുടെ പരീക്ഷാ നടത്തിപ്പിലെ പ്രശ്‌നങ്ങളും,ആശങ്കകളും പരിഹരിക്കുക എന്നീ അവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ഇന്ദ്രജിത്ത് എം.കെ ഉത്ഘാടനം ചെയ്തു. കെ എസ് യു ജില്ലാ പ്രസിഡന്റ് അമല്‍ ജോയി .ലയണന്‍ മാത്യു .ശ്രീലക്ഷ്മി .ശ്രീഹരി ചുള്ളിയോട് .ഹര്‍ഷല്‍ കടല്‍മാട്.സെറ്റല്‍ജിന്‍. അനുജിത്ത് പുല്‍പ്പള്ളി അതുല്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്വകാര്യ മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം: വനിത കമ്മീഷന്‍
  • വയനാട് ജില്ലാ പഞ്ചായത്ത് ഇനി ചന്ദ്രിക കൃഷ്ണന്‍ നയിക്കും
  • കാട്ടിക്കുളത്ത് വന്‍ ലഹരി വേട്ട: സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി; പുതുവത്സരത്തോടനുബന്ധിച്ച് പരിശോധന ശക്തം
  • വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്: ഖമര്‍ലൈല പ്രസിഡണ്ട്
  • അഞ്ജു ബാലന്‍ തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റു.
  • മൂപ്പൈനാട് പൂതാടി പഞ്ചായത്തുകളില്‍ ആന്റി ക്ലൈമാക്‌സ്
  • എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍.
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയിലെ നഗരസഭകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി
  • പണിയ വിഭാഗത്തിലെ ആദ്യ നഗരസഭാ പിതാവ്; ഇനി വിശ്വനാഥന്റെ കല്‍പ്പറ്റ !
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ വൈസ് പ്രസിഡണ്ട് സ്ഥാനം മുസ്ലിം ലീഗ് പങ്ക് വെക്കും.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show