പോസ്റ്റ് ഓഫീസിന് മുമ്പില്‍ നില്‍പ്പ് സമരം നടത്തി
പനമരം:തുടര്‍ച്ചയായുള്ള പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പനമരം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പനമരം പോസ്റ്റ് ഓഫീസിന് മുമ്പില്‍ നടന്ന നില്‍പ്പ് സമരം നടത്തി. വ്യാപാരി വ്യവസായി സമിതി വയനാട് ജില്ലാ സെക്രട്ടറി വി.കെ.തുളസീദാസ് സമരം ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് ടി.എം ഉമ്മര്‍ അധ്യക്ഷതവഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് ടി. രത്നാകരന്,ഏരിയാ സെക്ടറി പി.സന്തോഷ് ,പി.ജി. അനൂപ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍