പ്രവാസി ദ്രോഹ നടപടിക്കെതിര മുസ്ലിം ലീഗ് പ്രതിഷേധ സമരം നടത്തി.
പനമരം:പ്രവാസി ദ്രോഹ നടപടികടികള് തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സമരംം നടത്തി.മുസ്ലിംലീഗ് മാനന്തവാടി മണ്ഡലം ജനറല്‍ സെക്രട്ടറി പി.കെ. അസ്മത്ത് സമരം ഉദ്ഘാടനം ചെയ്തു.അസീസ് കുനിയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി എ ജാഫര്‍ മാസ്റ്റര്‍,സൗജത്ത് ഉസ്മാന്,മഞ്ചേരി കുഞ്ഞമ്മദ്, ജാബിര്‍ വരിയില്‍ ,എം.എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റമീസ് പനമരം,കെ ടി.സുബൈര്‍,ഷബ്നാസ് ചങ്ങാടക്കടവ്,കോവ ഷാജഹാന്,കെ.ടി അഷ്കര്‍,മജീദ് കൈതക്കല്‍,നാസര്‍ കേളോത്ത് ,എ.പി അസീസ്,നിസാര്‍ മുതിര എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍