1500 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ട് പേര് പിടിയില്‍
കര്‍ണാടകയില്‍ നിന്നും വന്ന അശോക് ലെയ്ലാന്റ് ദോസ്ത് പിക്കപ്പ് വാനില്‍ പച്ചക്കറിചാക്കുകള്‍ക്കിടയില്‍ വെച്ച് കടത്തുകയായിരുന്ന 1500 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.വാഹനത്തിന്റെെ്രെഡവറായ താമരശ്ശേരി ഉണ്ണികുളം ചെറുതുള്ളി വീട്ടില്‍ സി.അഷറഫ് (38),ഇയാളുടെ സുഹൃത്തായ ഉണ്ണികുളം തെക്കേപുറായില് വീട്ടില്‍ പി.പിഅബ്ദുള്‍ സലാം (47) എന്നിവര്‍ക്കെതിരെ കോട്പാ ആക്ട് പ്രകാരം കേസെടുത്തു.എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ബാബുരാജ്,പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി വിജയകുമാര്‍,കെ.പി. ലത്തീഫ്,സി.ഇ.ഒ രാജേഷ് തോമസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍