മുത്തങ്ങ വഴി 15145 പേര് പ്രവേശിച്ചു
മുത്തങ്ങ:കോവിഡ് 19 രോഗ വ്യാപന പശ്ചാത്തലത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് ജൂണ്‍ 3 വരെ പ്രവേശിച്ചവരുടെ എണ്ണം 15145 ആയി.ഇതില്‍ 10004 പുരുഷന്മാരും, 3611 സ്ത്രീകളും 1530 കുട്ടികളും ഉള്‍പ്പെടും.1488 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റയിനില്‍ പ്രവേശിപ്പിച്ചു. 5840 വാഹനങ്ങളാണ് അതിര്‍ത്തി കടന്നെത്തിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍