മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ 4,5,6 വാര്‍ഡുകളും ബത്തേരി നഗരസഭയും കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു
കല്‍പ്പറ്റ:മുട്ടില്‍ ഗ്രാമപഞ്ചായത്ത് ,സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ 4,5,6 വാര്‍ഡുകളും,സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് വയനാട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.കോവിഡ് 19 മായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും ഇവിടങ്ങളില്‍ ബാധകമായിരിക്കും
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍