OPEN NEWSER

Thursday 15. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട്ടില്‍ ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു ; രോഗബാധ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും, തലപ്പുഴ സ്വദേശിനിക്കും, മീനങ്ങാടി സ്വദേശിനിക്കും  

  • Mananthavadi
02 Jun 2020

മാനന്തവാടി:വയനാട് ജില്ലയില്‍ ആശങ്കയുണര്‍ത്തി ആറ് പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും,കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മീനങ്ങാടി കൃഷ്ണഗിരി സ്വദേശിനിയായ 24 കാരിക്കും, തലപ്പുഴ സ്വദേശിയും, വൃക്കരോഗിയുമായ മധ്യ വയസ്‌കയ്ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ബത്തേരി പൂളവയലിലെ സ്വകാര്യ റിസോര്‍ട്ടില്‍ ജോലിയെടുക്കുന്ന 3 വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ക്കും, ഒരു ഒഡീസക്കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍കരുതല്‍ നിരീക്ഷണത്തിന്റെ ഭാഗമായുള്ള പരിശോധനയിലാണ് അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. ഇവരെ ജില്ലാശുപത്രി കോവിഡ് സെന്ററിലേക്ക് മാറ്റി. ഡയാലിസിസ് സൗകര്യം കൂടി മുന്‍നിര്‍ത്തി തലപ്പുഴ സ്വദേശിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോവിഡ് സെന്ററിലേക്ക് മാറ്റി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നെടുമ്പാശ്ശേരി അപകടം; കൊല്ലപ്പെട്ട ദേവികയുടെയും ഇയാസിന്റെയും ബന്ധുക്കളെ സാന്ത്വനിപ്പിച്ച് മന്ത്രി സിദ്ദീഖ്; പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി
  • നെല്‍വിത്തുകളുടെ കാവലാള്‍ക്ക് നാടിന്റെ വിട
  • 'മണ്ണിനെ സ്‌നേഹിച്ച് മണ്ണിലേക്ക് മടങ്ങി' പത്മശ്രീ ചെറുവയല്‍ രാമന്‍
  • പന്തിപ്പൊയിലില്‍ വന്‍ മയക്കുമരുന്ന് വേട്ട; പ്രതിക്കായി തിരച്ചില്‍
  • ഹാഷിഷ് ഓയിലും മെത്താഫിറ്റമിനും പിടികൂടി: പ്രതിക്കായി അന്വേഷണം ഊര്‍ജിതം
  • പറമ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തിയാള്‍ പിടിയില്‍:
  • ഇഎസ്എ ഭൂപടം ജനങ്ങളെ കബളിപ്പിക്കുന്നത്: കര്‍ഷക തൊഴിലാളി യൂണിയന്‍
  • നഷ്ടമായത് കാര്‍ഷിക പൈതൃകത്തിന്റെ കാവല്‍ക്കാരനെ: സിപിഐഎം
  • ചെറുവയല്‍ രാമന്റെ വിയോഗം; അഗാധദുഃഖം രേഖപ്പെടുത്തി രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും
  • കോട്ടൂരില്‍ എം.ഡി.എം.എ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍ ; ഇതുവരെ നാല് പേര്‍ പിടിയിലായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show