മുത്തങ്ങയില്‍ ഇന്ന് മുതല്‍ ആയിരം പേര്‍ക്ക് പ്രവേശനം
മുത്തങ്ങ:മുത്തങ്ങയില്‍ കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ഇന്ന് (മെയ് 15) മുതല്‍ ആയിരം പേര്‍ക്ക് പ്രവേശനം നല്‍കും. നിലവില്‍ എണ്ണൂറ് പേര്‍ക്കാണ് നിലവില്‍ പ്രവേശനം നല്‍കുന്നത്. വിദൂര തിയ്യതില്‍ യാത്രാ തിയ്യതി അനുവദിച്ചവര്‍ക്ക് ആവശ്യമെങ്കില്‍ നേരത്തെ ചെയ്ത രജിസ്ട്രേഷന് റദ്ദാക്കി പുതിയ തിയ്യതിക്കായി അപേക്ഷിക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരും എത്താത്ത സാഹചര്യമാണ് ചെക്ക്പോസ്റ്റിലുളളതെന്നും അവര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍