പഴം പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.
മീനങ്ങാടി:മീനങ്ങാടി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ലോക്ക്ഡൗണ്‍ കാലത്ത് ദുരിതമനുഭവിക്കുന്ന മീനങ്ങാടി സ്റ്റേഷന് പരിധിയിലെ കൊളവയല്‍ മാട്ടുമ്മല്‍ കോളനിയിലെയും,കുട്ടരായിന് പാലം െ്രെടബല്‍ കോളനികളിലെയും കുടുംബങ്ങള്‍ക്ക് പഴം പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു.വിതരാണോദ്ഘാടനം മീനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അബ്ദുല്‍ ഷെരീഫ് നിര്‍വ്വഹിച്ചു.ജനമൈത്രി എസ്.സി.പി ഒ ബിജു,സാമൂഹിക പ്രവര്‍ത്തകരായ ഫൈസല്‍ മീനങ്ങാടി,സതീശന് പനങ്കണ്ടി,സാലിം തുടങ്ങിയവര്‍ നേതൃത്വം നല്കി.സിപിഎ വെജിറ്റബിള്‍സ് എന്ന സ്ഥാപനമാണ് കിറ്റുകള്‍ സ്പോണ്സര് ചെയ്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍