സ്പ്രിങ്ക്ളര്‍ അഴിമതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധം സമരം നടത്തി
ബത്തേരി:എന്റെ ആരോഗ്യ വിവരം എന്റെ അവകാശം എന്ന മുദ്രാവാക്യവുമായി സ്പ്രിംഗ്ലര്‍ അഴിമതിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ സമരം നടത്തി.മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ സാമൂഹിക അകലം പാലിച്ചു നടത്തിയ സമരത്തില്‍ അഡ്വ.ആര് രാജേഷ് കുമാര്‍, അനുമോദ് മലവയല്‍, ശ്രീലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍