80 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു
ബത്തേരി:സുല്‍ത്താന്‍ ബത്തേരി പാടിച്ചിറ മരക്കടവില്‍ നിന്നും ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 80 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു.മരക്കടവ് പുത്തന്‍കണ്ടത്തില്‍ വീട്ടില്‍ അനില്‍ കുമാര്‍(46) നെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഷ് പിടികൂടിയത്.സിവില്‍ എകസൈസ് ഓഫീസര്‍മാരായ എം.എ,പി.വി രജിത്ത്,എം.എസ് ദിനീഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍