ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
പുല്‍പ്പള്ളി:ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും ഹരിതകര്‍മ്മസേനയുടെയും നേതൃത്വത്തില്‍ പുല്‍പ്പള്ളി സാമൂഹികാരോഗ്യകേന്ദ്ര ഹോമിയോ ആശുപത്രി,പാക്കം ആരോഗ്യകേന്ദ്രം ആടികൊല്ലി ആയൂര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.വയനാട് ജില്ലാഭരണകൂടത്തിന്റെ നിര്ദ്ദേശാപ്രകാരം ആറു ദിവസങ്ങളില്‍ നീണ്ടുനില്‍ക്കുന്ന ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിര്‍വ്വഹിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രേം സുജലത അധ്യക്ഷത വഹിച്ചു.ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി.രാധാകൃഷ്ണന്,സജു പഴേടത്ത്,ഉണ്ണീ കൃഷ്ണന്,അജേഷ്, അജിത്ത് കുമാര്‍,അനില്‍ മോന്, റീജാ ജഗദേവന്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍