കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യവസ്തുക്കള്‍ നല്കി
പുല്‍പ്പള്ളി:ഓള് കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് പുല്‍പ്പള്ളി ഏരിയ കമ്മിറ്റി യുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യവസ്തുക്കള്‍ കൈമാറി.ഐ.സി ബാലകൃഷ്ണന് എംഎല്‍എ ഭക്ഷ്യവസ്തുക്കള്‍ ഏറ്റുവാങ്ങി.കൂടാതെ സെന്റ് കാത്റിന് ഓള്‍ഡേജ് ഹോമിലേക്കും അവശ്യ വസ്തുക്കള്‍ ഇവര്‍ കൈമാറി.മദര്‍ സുപ്പീരിയര്‍ ഏറ്റുവാങ്ങി. പുല്‍പ്പള്ളി യൂണിറ്റിലെ എല്ലാ മെമ്പര്‍മാരുടെയും ബ്ലൂ മൂണ്‍ തീയറ്ററിന്റെയും കൂട്ടായ പരിശ്രമം കൊണ്ടാണ് ഇത് പോലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ കഴിയുന്നതെന്ന് സെക്രെട്ടറി അഭിലാഷ് അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍