മുളളന്‍ക്കൊല്ലി നെച്ചുകണ്ടി റോഡിന് 50 ലക്ഷം രൂപ
മാനന്തവാടി:മാനന്തവാടി നിയോജകമണ്ഡലം എം.എല്‍.എ ഒ.ആര് കേളുവിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ മുളളന്‍ക്കൊല്ലി നെച്ചുകണ്ടി റോഡ് നിര്‍മ്മാണത്തിന് 50 ലക്ഷം രൂപ ചെലവിടുന്നതിന് ഭരണാനുമതി ലഭിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍