പുല്‍പ്പള്ളി:കബനിഗിരിയില്‍ മുല്ലശ്ശേരിയില് അനിലിന്റെ പശു തൊഴുത്തില്‍ കയറിയ പെരുംപാമ്പിനെ പുല്‍പ്പള്ളി സബ് ഇന്‍സ്പെകര്‍ കെ രാജുവിന്റെ നേതൃത്വത്തില്‍ പിടികൂടി വനപാലകര്‍ക്ക് കൈമാറി.വീട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സുരക്ഷിതമായി പെരുംപാമ്പിനെ പിടിച്ച് ചാക്കിലാക്കി വനപാലകര്‍ക്ക് കൈമാറുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍