പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് പരിധിയില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് പരിധിയായ പുല്‍പ്പള്ളി ടൗണ്‍,പാടിച്ചിറ,കബനിഗിരി എന്നീ സ്ഥലങ്ങളില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണം നടത്തി.പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ അജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഡ്രോണ്‍ ക്യാമറ നിരീക്ഷണം നടത്തിയത്. കോവിഡ് 19 വ്യാപനം തടയുന്നതിന് വേണ്ടി നിയമലംഘനങ്ങള്‍ നടത്തുന്നവരെ കണ്ടെത്തുന്നതിനു വേണ്ടിയാണ് ഡ്രോണ്‍ ക്യാമറ നിരീക്ഷണം നടത്തിയത്.ബാക്കിയുള്ള സ്ഥലങ്ങളില്‍ തുടര്‍ ദിവസങ്ങളില്‍ ക്യാമറ നിരീക്ഷണം നടത്തുന്നതാണ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍