മാസ്ക്കുകള്‍ കൈമാറി.
പുല്‍പ്പള്ളി:കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സേവനമനുഷ്ഠിക്കുന്ന പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി കേരള റിപ്പോര്‍ട്ടേഴ്സ് & മീഡിയ പേഴ്സണ്‍സ് യൂണിയന് (കെ.ആര്.എം.യു ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാസ്ക്കുകള്‍ കൈമാറി.പുല്‍പ്പള്ളി എസ്.ഐ.അജീഷിന് കെ.ആര്.എം.യു സംസ്ഥാന ജോ.സെക്രട്ടറി സി.ഡി ബാബുവും സംസ്ഥാന കമ്മിറ്റി അംഗം ബെന്നി മാത്യുവും ചേര്‍ന്നാണ് മാസ്ക്കുകള്‍ കൈമാറിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍