ആദിവാസി യുവാവിനെ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി:നീര്‍വാരം മുക്രമൂല കോളനിയിലെ ദണ്ഡുക്കന്റെ മകന് സതീഷ് (29) നെ പാതിരി വനത്തിലെ പുതുശേരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി . കഴിഞ്ഞ ദിവസം പാക്കത്തെ ബന്ധുവീട്ടില്‍ പോയതാണ് . വനാതിര്‍ത്തിയില്‍ നിന്ന് 10 മീറ്റര്‍ മാത്രം അകലെ മുളങ്കു ട്ടത്തിന് ചുവട്ടിലാണ് ഇന്ന് വൈകുന്നേരം മൃതദേഹം കണ്ടത് . സതീഷിനോടെപ്പം വേറെ ചിലര്‍ കൂടി ഉണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുമെന്നും റേഞ്ച് ഓഫീസര്‍ ടി ശശികുമാര്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍