നിരോധനാജ്ഞ ലംഘനം: ബത്തേരിയില്‍ ഹോട്ടല്‍ ഉടമകള്‍ക്കെതിരെ കേസെടുത്തു
ബത്തേരി:കോവിഡ് 19 വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച് കൊണ്ട് ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുകയും ധാരാളം ആളുകളെ കയറ്റി കച്ചവടം നടത്തുകയും ചെയ്ത ബത്തേരി കല്ലൂര്‍ റോളക്സ് ഹോട്ടല്‍ ഉടമയായ അഷ്റഫ് (50), സാഗര്‍ ഹോട്ടല്‍ ഉടമ പി.ഹംസ (56) എന്നിവര്‍ക്കെതിരെ ബത്തേരി പോലീസ് കേസെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍