വെദ്യുതാഘാതമേറ്റ് വയോധികന് മരണപ്പെട്ടു
ചീയമ്പം:ചീയമ്പം ഒന്നാം നമ്പര്‍ പ്രദേശത്തെ കയ്യേറ്റ ഭൂമിയില്‍ താമസിച്ചുവരുന്ന വണ്ടിക്കടവ് ചെത്തിമറ്റം ആദിവാസി പണിയ കോളനിയിലെ വെളുക്കന്റെ മകന് വെള്ളി (60) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.അയല്‍വാസിയുടെ പറമ്പില്‍ നിന്ന് ആടിന് വേണ്ടിയുള്ള ചപ്പ് വെട്ടുന്നതിനിടയിലാണ് വെള്ളിക്ക് ഷോക്കേറ്റത്.സംഭവ സ്ഥലത്ത് വെച്ച് തന്നെ വെളുക്കന് മരിച്ചിരുന്നു.പോസ്റ്റ്മാര്‍ട്ടത്തിനായി മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍