അതിരുകളില്ലാതെ അഡോറയുടെ സാന്ത്വന കരങ്ങള്‍
ബത്തേരി:കൊറോണ ഭീതി നിലനില്‍ക്കേ വയനാട്ടില്‍ അഡോറയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുന്നു.ഇന്ന് ബത്തേരി ഗവണ്മെന്റ് അശുപത്രിയില്‍ 15 കിടക്കകള്‍ നല്‍കിയായിരുന്നു അഡോറ തന്റെ കൊറോണ കാലഘട്ടത്തിലെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.കൂടാതെ മാണ്ടാട് വിധവയായ മാസിലക്കും രണ്ട് ചെറിയ പെണ്‍കുഞ്ഞുങ്ങള്‍ക്കും വാതിലുകളില്ലാത്ത ഷെഡ്ഡില്‍ നിന്നും മോചനമായി പുതിയ വീടിന് അഡോറ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നര്‍ഗീസ് ബീഗം തറക്കല്ലിടുകയും ചെയ്തു.അഡോറയുടെ അറുപതാമത് വീടാണിത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍