രണ്ട് വയസുകാരന് കട്ടിലില്‍ തലയിടിച്ച് വീണ് മരിച്ചു
പുല്‍പ്പള്ളി:പുല്‍പ്പള്ളി കാപ്പി സെറ്റ് ചേര്‍പ്പു കല്ലിങ്കല്‍ ഗിരീഷിന്റേയും, ഗ്രീഷ്മയുടേയും മകന് വൈഷ്ണവ് (2) ആണ് മരിച്ചത്. ഇന്നലെ രാത്രി കളിക്കുന്നതിനിടെ കട്ടിലില്‍ തലയിടിച്ചാണ് അപകടം പറ്റിയതെന്നാണ് പറയുന്നത്. തുടര്‍ന്ന് ബത്തേരി താലൂക്കാശുത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.സംസ്കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.വൈഗ ഏക സഹോദരിയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍