ബാങ്ക് എടിഎം പരിസരത്ത് കൈകഴുകാന്‍ സൗകര്യമൊരുക്കി വയനാട് സിറ്റി ക്ലബ്ബ്
പുല്‍പ്പള്ളി:കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രോഗ വ്യാപന പ്രതിരോധ മുന്‍കരുതലുകളുമായി വയനാട് സിറ്റി ക്ലബ്ബും.പുല്‍പ്പള്ളിയിലെ കനറാ ബാങ്ക് എ.ടി.എം ,സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്നിവയുടെ പരിസരത്താണ് കൈ കഴുകാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ ് കൈ കഴുകാനുള്ള സൗകര്യം ഒരുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. എന്‍.യു ഉലഹന്നാന്,സി.പി. ജോയിക്കുട്ടി,ബെന്നി മാത്യു, ബാബു നീറന്താനത്ത്,സി.ഡി ബാബു ,തമ്പി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍