യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
ബത്തേരി:കൊറോണ വൈറസ് ബാധ സംസ്ഥാനത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മറ്റ് അടിയന്തിര ശാസ്ത്രക്രിയകള്‍ക്ക് പോലും രക്തം ഇല്ലാത്ത സാഹചര്യം ബ്ലഡ് ബാങ്കുകളില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിനായി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ രക്തദാനം നടത്തി. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ദീപു പുത്തന്‍പുരയില്‍ രക്തദാനം ഉത്ഘാടനം ചെയ്തു.യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാര്‍, അമല്‍ദാസ്,മനോജ്. പി. കെ, കര്ണതിലക്,സിനീഷ് സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍