ഫുട്ബോള്‍ പരിശീന ക്യാമ്പിന് തുടക്കമായി.
പനമരം:പനമരം പഞ്ചായത്തിന്റെ 2019 -20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട സമഗ്രകാ യികവികസനത്തിന്റെ ഭാഗമായി പനമരം പഞ്ചായത്തിലെ കുട്ടികള്‍ക്കുള്ള ഫുട്ബോള്‍ ക്യാമ്പിന് തുടക്കമായി.ക്യാമ്പിന്റെ ഉദ്ഘാടനം പനമരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന് നിര്‍വ്വഹിച്ചു. ബിന്ദു രാജന്,ചാക്കോ,പ്രകാശ് ,പിപിഎല്‍ ചെയര്മാന് സാദ്ദീഖ് കെ.വി,പിപിഎല്‍ മെമ്പര്‍മാരായ. അമീര്‍ എം.കെ,നവാസ്. സിദ്ദീഖ് പി.എന്‍,അസീം.എന്‍ ,സാലിം കോവ, റാഷിദ് കപ്പള്ളി, സജീര്‍.കെ,ബഷീര്‍.വി,ഫൈസല്‍.എം. എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.പരിശീലകരായ മുകേഷ്, ഫവാസ് എന്നിവരു ടെ നേതൃത്തിലാണ് ക്യാമ്പ് നടത്തുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍