ഹിന്ദി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി എസ് .മഹേഷ്.
പനമരം:കൊച്ചി ശാസ്ത്ര സാങ്കോതിക സര്‍വ്വകാലാശാലയില്‍ നിന്നും ഹിന്ദി സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി എസ്.മഹേഷ്.പനമരം കൈതക്കല്‍ പാര്‍വണം വീട്ടില്‍ റിട്ട.പി.ഡബ്ല്യു.ഡി ഡ്രാഫ്റ്റ്മാന് സദാശിവന് പിള്ളയുടെയും റിട്ട.അധ്യാപിക എം.ആര് രത്നമ്മാളിന്റെയും മകനാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍