അരിയും ധാന്യങ്ങളും വിതരണം ചെയ്തു.
പുല്‍പ്പള്ളി:പുല്‍പ്പള്ളി അമൃത വിദ്യാലയത്തിലെ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'ഒരു പിടിയരിയും,ചെറുപയറും'എന്ന പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച അരിയും ധാന്യങ്ങളുംവിതരണം ചെയ്തു.സ്ക്കൂള്പ്രിന്സിപ്പല് ബ്രഹ്മചാരിണി നിരഞജ്നാമൃത ചൈതന്യയുടെയും വൈസ് പ്രിന്‍സിപ്പല്‍ ബിനീത ആര് വൈദ്യയുടെയും നേതൃത്വത്തില്‍ മാടാപ്പറമ്പ്, മണലമ്പം കരുമം, കുറുക്കന്മൂല എന്നീ കോളനികളിലാണ് അധ്യാപികമാരും, വിദ്യാര്‍ത്ഥികളും ചേര്‍ന്നു വിതരണം ചെയ്തത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍