കേരള ഫോട്ടോഗ്രാഫേഴ്സ് വീഡിയോഗ്രാഫേഴ്സ് യൂണിയന് :പുല്‍പ്പള്ളി ഏരിയ സമ്മേളനം സംഘടിപ്പിച്ചു
പുല്‍പ്പള്ളി:കേരള ഫോട്ടോഗ്രാഫേഴ്സ് വീഡിയോഗ്രാഫേഴ്സ് യൂണിയന് സി.ഐ.ടി.യു പുല്‍പ്പള്ളി ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി അനീഷ് ബത്തേരി ഉദ്ഘാടനം ചെയ്തു.ജിജോ പുല്‍പ്പള്ളി അധ്യക്ഷത വഹിച്ചു.ജോബി പുല്‍പ്പള്ളി,രമേശ് മാനന്തവാടി എന്നിവര്‍ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി ജിജോ ബാബു:പ്രസിഡന്റ് റിന്റോ തോമസ് :സെക്രട്ടറി,സന്തോഷ് ഓഷോ:ട്രഷJര്‍,ശിവാനന്ദന് :വൈസ് പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുത്തു.യോഗത്തില്‍ വെച്ച് പുതിയ ഭാരവാഹികള്‍ സ്ഥാനമേല്‍ക്കുകയും ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍