അംഗണ്‍വാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി :മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ കാപ്പിസെറ്റില്‍ പുതിയതായി നിര്‍മ്മിച്ച അംഗണ്‍വാടി കെട്ടിടത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം സി.പി. വിന്‍സന്റ് ഉദ്ഘാടനം ചെയ്തു.സി.എസ് ജനാര്ദ്ദനന് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷെല്ജല് ചാലക്കല്‍,സ്കറിയ മാമ്പള്ളി, പുഷ്പ നാരായണന്,പുരുഷോത്തമന്,പെണ്ണമ്മ ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍