കോണ്‍ക്രീറ്റ് മിക്‌സര്‍ മെഷീന്‍ മറിഞ്ഞു; തൊഴിലാളി മിക്‌സറിനടിയില്‍പ്പെട്ട് മരണപ്പെട്ടു

പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലില്‍ റോഡ് പ്രവൃത്തി കൊണ്ട് വന്ന മിക്‌സര്‍ മെഷീന്‍ മറിഞ്ഞു തൊഴിലാളി അടിയില്‍പ്പെട്ട് മരിച്ചു. തമിഴ്‌നാട് ഈ റോട് ചെങ്ങളം ശിവരാജ് (50) ആണ് മരിച്ചത്. റോഡരികില്‍ കോണ്‍ക്രീറ്റ് മിശ്രിതം ഇറക്കി കൊണ്ടിരിക്കെ തെന്നിമാറിയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഏറെ നേരത്തെ പ്രയത്‌നഫലമായി ജെ സി ബി ഉപയോഗിച്ച് മിക്‌സര്‍ പൊക്കിയാണ് മൃതദേഹം പുറത്തെടുത്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍