മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ക്ക് ജനതാദള്‍ എസിന്റെ ആദരം.
പുല്‍പ്പള്ളി: ജനതാദള്‍ എസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന സഹപ്രവര്‍ത്തകരെ ആദരിച്ചു. ചടങ്ങില്‍ മണ്ഡലം പ്രസിഡന്റ് ഉനൈസ് കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു.ഇളമന ഹരിദാസ്,സി.കെ ഉമ്മര്‍,ജുനൈദ് കൈപ്പാണി,ബി.രാധാകൃഷ്ണപിള്ള,ഇ.പി ജേക്കബ്,സി.പി അഷ്റഫ് ,ഹബീബു റഹ്മാന്, ടി.കെ അരുണ്‍ കുമാര്‍,മത്തായി മാസ്റ്റര്‍ കട്ടക്കയം, ഗ്രേസി തോമസ്,ഇ.ജെ കുര്യന്,ബെന്നി കുറുമ്പാലക്കാട്ട്,റെജി മലങ്കര,ടി.കെ ഉമ്മര്‍, സാബു ശിശിരം, ടി.ജെ കുട്ടിയച്ചന്‍, കൃഷണന് കുട്ടി , സൈഫു വൈത്തിരി , റഷീദ് പുളിഞ്ഞാല്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍