വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം; പ്രതി കസ്റ്റഡിയില്‍
ബത്തേരി:ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കത്തി കാട്ടി വാമൂടിക്കെട്ടി വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയുടെ അടുത്ത ബന്ധുവിനെയാണ് ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്.ഫെബ്രുവരി 24 നാണ് കോസിനാസ്പദമായ സംഭവം.കൂട്ടുകാരികളോടൊപ്പം പോകുകയായിരുന്ന കുട്ടിയെയാണ് ആക്രമി ച്ചതെന്നാണ് പരാതി.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ അവശനിലയില്‍ വനത്തില്‍ കണ്ടെ ത്തിയ കുട്ടിയെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പ്രതിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍