ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി
ബത്തേരി:ന്യൂഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കൊലകള്‍ക്കും വര്‍ഗീയ കലാപത്തിനും ഭരണകൂടഭീകരതക്കുമെതിരെ ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ മേഖലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.ബത്തേരിയില്‍ നടന്ന പ്രകടനത്തിന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് , പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ്, ട്രഷറര്‍ എം.വി.വിജേഷ്, എം.എസ്. ഫെബിന്, നിധിന് കെ.വൈ , എം. രമേഷ്, കെ.ജി.സുധീഷ്, അര്‍ജുന്‍ഗോപാല്‍, ജിതിന് കെ.ആര്, സി.ഷംസുദ്ദീന്, ഇന്ദുപ്രശോഭ്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍