വാര്‍ഷികാഘോഷവും യാത്രയയപ്പും നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി കബനിഗിരി സെന്റ് മേരീസ് എ.യു.പി സ്ക്കൂളിന്റെ നാല്‍പ്പത്തിനാലാമത് വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകനായ അബ്ദുള്‍ മജിദിനുള്ള യാത്രയയപ്പ് സമ്മേളവും കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജോണ്‍ പി ജോര്‍ജ് പൊന്‍പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.സ്ക്കൂള് മനേജര്‍ ഫാ.തോമസ് പൊന്‍ തൊട്ടിയില്‍ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രിസ് കെ.ജെ മിന്‍സി മോള്,ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മൂരിയന്‍കാവില്‍,ബ്ലോക്ക് പഞ്ചായത്തംഗം ഷിനു കച്ചിറയില്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ അഡ്വ.പി.എ പ്രകാശന്,പി.വി സെബാസ്റ്റ്യന്‍,ബിനീഷ് കുമാര്‍,ജോയി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍