വയനാട് ജില്ലാ പോലീസ് കായിക മേള മീനങ്ങാടിയില്‍
മീനങ്ങാടി:വയനാട് ജില്ലാ പോലീസ് കായികമേള ഫെബ്രുവരി 26 ന് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും. കായിക മേളക്ക് മുന്നോടിയായുള്ള ഗെയിംസ് മത്സരങ്ങള്‍ വിവിധ വേദികളില്‍ നടന്നുവരുന്നു.പോലീസ് ഫുട്ബോള്‍ മത്സരം 24 ന് പനമരം പ്രീമിയര്‍ ലീഗ് മൈതാനത്ത് നടക്കും.ജില്ലയിലെ പോലീസ് കായിക താരങ്ങള്‍ മാറ്റുരക്കുന്ന കായികമേളയില്‍ ജില്ലാ കളക്ടര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.ജില്ലാ പോലീസ് മേധാവി,ഡിവൈഎസ്പി മാര്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാവും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍