രാഷ്ട്ര രക്ഷാ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ച് സമസ്ത നേതാക്കള്‍
പനമരം:കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാവിരുദ്ധ നയങ്ങള്‍ക്കെതിരെ വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തുന്ന രാഷ്ട്ര രക്ഷാമാര്‍ച്ചിന് സമസ്ത നേതാക്കള്‍ അഭിവാദ്യമര്‍പ്പിച്ചു.ഉള്ളിശ്ശേരി ആറാം മൈലിലെത്തിയ ജാഥാനായകന് ഐ.സി ബാലകൃഷ്ണന് എം.എല്‍.എയെ സമസ്ത കേന്ദ്ര മുശാവറാ മെമ്പര്‍ വി.മൂസക്കോയ മുസ്ലിയാര് ആശീര്‍വദിച്ചു. എസ്.എം.എഫ് ജില്ലാ സെക്രട്ടറി ഹാരിസ് ബാഖവി കമ്പളക്കാട്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് പി.കെ അബ്ദുള്‍ലത്തീഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍