സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവ് മരിച്ചു

ലക്കിടി:ലക്കിടിക്ക് സമീപം സ്‌കൂട്ടറപകടത്തില്‍ യുവാവ് മരിച്ചു. പരിയാരം ചെലമേല്‍ കുഞ്ഞബ്ദുള്ളയുടെ മകന്‍ മുഹമ്മദ് ഷാഹില്‍ (29) ആണ് മരിച്ചത്. കെ.എസ്.ആര്‍.ടി.സി ബസ്സിനടിയില്‍പ്പെട്ട ഷാഹില്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.ഇന്ന് വൈകുന്നേരം അഞ്ചരയോടെയായിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍