ബിജെപി പ്രചരണ വാഹന ജാഥ സമാപിച്ചു
പനമരം:പൗരത്വഭേദഗതി നിയമം രാഷ്ട്ര സുരക്ഷയ്ക്ക് ,രാഷ്ട്രീയമല്ല രാഷ്ട്രമാണ് പ്രധാനം എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണന് കണിയാരം നയിച്ച പ്രചരണ വാഹന ജാഥ പനമരത്ത് സമാപിച്ചു. പനമരത്ത് നടന്ന സമാപന സമ്മേളനം ബിജെപി ജില്ല പ്രസിഡന്റ് സജിശങ്കര്‍ ഉദ്ഘാടനം ചെയ്തു.യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ മുഖ്യപ്രഭാഷണം നടത്തി.എന്‍.കെ.രാജീവന്,കെ.ടി.സനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.എസ്.ടി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ കെ.മോഹന്‍ദാസ്,ഇ.പി.ശിവദാസന്‍,എം.കെ.ജോര്‍ജ്ജ്,കെ.കുമാരന് തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍