രക്തസാക്ഷി അനുസ്മരണ സദസ് നടത്തി
ബത്തേരി :സുല്‍ത്താന്‍ ബത്തേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ്,ശരത്ലാല്,കൃപേഷ് രക്തസാക്ഷി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.സംഷാദ് മരക്കാര്‍ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.സുല്‍ത്താന്‍ ബത്തേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് യൂനുസ്അലി അദ്ധ്യക്ഷത വഹിച്ചു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാബു പഴുപ്പത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി.ലയണല്‍ മാത്യു ,ജിനു ജോസഫ് ,നിഖില്‍ തോമസ്,ഷൈജിത്,ജോഷി വേങ്ങൂര്‍,അജീഷ്പുളിവേലില്,ജിജോ, ധന്വന്തുകൃഷ്ണ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍