എ.കെ.പി.എ സംസ്ഥാനതല ഐഡന്റിറ്റി കാര്‍ഡ് വിതരണം
ബത്തേരി:ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് 20202021 വര്‍ഷത്തെ സംസ്ഥാനതല ഐഡന്റിറ്റി കാര്‍ഡ് വിതരണംസുല്ത്താന് ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന് എ.കെ.പി.എ മുന്‍ സംസ്ഥാനപ്രസിഡന്റ് ബി.രവീന്ദ്രന് നല്കി ഉത്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി,ജനറല്‍ സെക്രട്ടറി അജീഷ് കെ.എ,ട്രഷറര്‍ മോനിച്ചന് തണ്ണിത്തോട്,വൈസ് പ്രസിഡന്റ് വി.പി പ്രസാദ്,സജീര്‍ ചെങ്ങമനാട്, സെക്രട്ടറിമാരായ കെ.വി പ്രശാന്ത്,പ്രജിത്ത് കണ്ണൂര്‍,ശശികുമാര്‍ മങ്കട,റോബിന് എന്‍വീസ്,സന്തോഷ് ഫോട്ടോവേള്‍ഡ്,സൈമണ്‍ കോട്ടയം,പിആര്‍ഒ എ.സി ജോണ്സണ്,ബിനോയ് കള്ളാട്ടുകുഴി,എ.വിജയന് എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍