കൃപാലയ സ്പെഷ്യല്‍ സ്ക്കൂള് വാര്‍ഷികാഘോഷം നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി കൃപാലയ സ്പെഷ്യല്‍ സ്ക്കൂള് പത്തൊമ്പതാമത് സ്ക്കൂള് വാര്‍ഷികം വടകര ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രാഹാം ഉല്‍ഘാടനം ചെയ്തു.പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ ട്രീസ വടക്കത്ത് അദ്ധ്യക്ഷത വഹിച്ചു.ഫാ.ജോര്‍ജ് ആലൂക്ക അനുഗ്രഹ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍,പിടിഎ പ്രസിഡണ്ട് ജോര്‍ജ് കോനാട്ട്,കൃപാലയ സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ആന്‍സ്മരിയ,സിസ്റ്റര്‍ റോസ്ബെല്‍,ടി.യു ഷിബു എന്നിവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് വിദ്യര്‍ത്ഥികളുടെ കലാസന്ധ്യയും നടന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍